Aluva Puzha Lyrics & Tabs by Vineeth Sreenivasan

Aluva Puzha

guitar chords lyrics

Vineeth Sreenivasan

Album : CompilationPlayStop

ആലുവാ പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു മാർഗഴി കാറ്റേ. പൂമരകൊമ്പിൻ ചാരത്ത് പൂമണം വീശും നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു പൈങ്കിളി കാറ്റ്... പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ കേറിയൊളിച്ചവളെ പതിവായി പലപലവെട്ടം മനസ്സിൽ ചൂളമടിച്ചവളെ... (2) ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്തപൂവല്ലേ സമ്മതം തന്നാലിന്നെ താലികെട്ടി കൊണ്ടുപോകില്ലേ... ആലുവാ പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു മാർഗഴി കാറ്റേ. പൂമരകൊമ്പിൻ ചാരത്ത് പൂമണം വീശും നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു പൈങ്കിളി കാറ്റ്... പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ കേറിയൊളിച്ചവളെ പതിവായി പലപലവെട്ടം മനസ്സിൽ ചൂളമടിച്ചവളെ... ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്തപൂവല്ലേ സമ്മതം തന്നാലിന്നെ താലികെട്ടി കൊണ്ടുപോകില്ലേ... ആലുവാ പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു മാർഗഴി കാറ്റേ.


Like us on Facebook.....
-> Loading Time :0.0085 sec