Ethiri Theanil Lyrics & Tabs by K. J. Yesudas

Ethiri Theanil

guitar chords lyrics

K. J. Yesudas

Album : Purappadu (Original Motion Picture Soundtrack)PlayStop

ഇത്തിരിത്തേനില് പൊന്നുരച്ച് ഇത്തളിര് ചുണ്ടില് ഞാന് തൊട്ടു വെച്ചു അന്നലൂഞ്ഞാല് പൊന്പടിയില് ആട് ആടാട് ആലിലയില് പള്ളികൊള്ളും ആരോമലുണ്ണീ ആടാട് ആട് ആട് ആടാട് ഇത്തിരിത്തേനില് പൊന്നുരച്ച് ഇത്തളിര് ചുണ്ടില് ഞാന് തൊട്ടു വെച്ചു കൊഞ്ചും മൊഴിയില് തേനുതിരും എന്റെ പൊന്നിന് കുടമായ് വളര് (അന്നലൂഞ്ഞാല് പൊന്പടിയില്.) ആ... ആ... ഇത്തിരി പൂവിന് പുഞ്ചിരിയോ? പൊല്ത്തിടമ്പേന്തിയ പൌര്ണ്ണമിയോ? കന്നിക്കതിരിന് കാല്മണിയൊ എന്റെ കണ്ണില് വിടരും പൂക്കണിയൊ (അന്നലൂഞ്ഞാല് പൊന്പടിയില്.)


Like us on Facebook.....
-> Loading Time :0.0058 sec