My love Is Gone Lyrics & Tabs by Alex

My love Is Gone

guitar chords lyrics

Alex

Album : Aarya 2 (Original Motion Picture Soundtrack) korean PlayStop

മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.

പോയെ പോയെ ലവര് പോയെ. പോണേല് പോകെട്ടെ.
ഇട്സ് ഗോണ് ഇട്സ് ഗോണ് ഇട്സ് ഗോണ് മൈ ലവ് ഈസ് ഗോണ്...
പോയെ പോയെ ലടുകി പോയെ. പോണേല് പോകെട്ടെ.
ഇട്സ് ഗോണ് ഇട്സ് ഗോണ് ഇട്സ് ഗോണ് മൈ ലവ് ഈസ് ഗോണ്...
വേരുതെയിപ്പോയി കഥ മാറിപോയി വിട ചൊല്ലി അവളകന്നെ.
മനസ്സ് നീരിപോയി വഴി മാറിപോയി അകലേക്ക അവള് അകന്നെ...
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
ഹേയ് വിരിഞ്ഞ പൂവും കൊഴിയുന്നെ, നിറഞ്ഞ പുഴയും വറ്റുന്നെ.
നിറങ്ങള് വടി പോകുന്നെ അവള് പോന്നെ പോകട്ടെ.

മൈ ലവ് ഈസ് ഗോണ്.
ഹേയ് വിരിഞ്ഞ പൂവും കൊഴിയുന്നെ, നിറഞ്ഞ പുഴയും വറ്റുന്നെ.
നിറങ്ങള് വടി പോകുന്നെ അവള് പോന്നെ പോകട്ടെ.
സുഗന്ധം അലിഞ്ഞു തീരുന്നേ സുഖങ്ങലകന്നു പോകുന്നോ
മനസ്സ് തകര്ന്നു വീഴുന്നേ. അവള് പോണേല് പോവട്ടെ.
പ്രണയത്തില് വീണു പോയി ഗതി
മാറിപോയി ആശ തന്നു പോയേ,
സ്നേഹത്തില് താണ് പോയി ചതി ആയി പോയി
അവള് എന്നില് നിന്നു പോയെ.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
ഏയ് കൊതിച്ചതെല്ലാം മായുന്നേ വിധിച്ചതെല്ലാം കൊയ്യുന്നെ.
തനിച്ചു ഞാനിന്നലയുന്നെ അവള് പോന്നേല് പോകട്ടെ.
കൊതിചോരംബിള്ളി മറയുന്നെ തിരിച്ചു വീണ്ടും അനയുന്നെ
തരിച്ചു ഞാനും നില്ക്കുന്നെ അവള് പോന്നേല് പോകട്ടെ...
ഗാനത്തിന് താളം മാറിപോയി ശ്രുതി മാറിപോയി
വരികള് മറന്നു പോയെ...
മോഹങ്ങള് മാഞ്ഞു പോയി മുഖം വാടിപോയി
അകമാകെ വെന്തെരിഞ്ഞേ...
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.
മൈ ലവ് ഈസ് ഗോണ്.

Like us on Facebook.....
-> Loading Time :0.0061 sec