Chembaneer Poovil Lyrics & Tabs by Madhu Balakrishnan

Chembaneer Poovil

guitar chords lyrics

Madhu Balakrishnan

Album : Chembakame malayalam PlayStop

ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ

മറഞ്ഞോ നിൻ മലർ
സമയൊളികണ്ണെറിയുമീ
കാമിനിക്കഴകുണ്ടോ പ്രിയസഖിക്കഴകുണ്ടോ
മറുവാക്കു ചൊല്ലുമ്പോൾ പരിഭവം കാണിച്ചു
പിണങ്ങി ഒതുങ്ങുമെൻ തൊട്ടാവാടി
ഒരു
നാളും പിരിയാതെ എന്നുള്ളം കവർന്നൊരു
അരുമസഖി നീയെൻ ജീവനല്ലേ
ആരാരും കാണാതെ കുറുനിര തഴുകുമ്പോൾ
ഇണങ്ങി ഒതുങ്ങുമെൻ ഓമൽക്കിളി
പ്രണയത്തിൻ തൂവലാൽ എൻ മനമുണർത്തി
ആത്മസഖീ നീയെൻ ജീവനല്ലേ

ഇണങ്ങി ഒതുങ്ങുമെൻ ഓമൽക്കിളി
പ്രണയത്തിൻ തൂവലാൽ എൻ മനമുണർത്തി
ആത്മസഖീ നീയെൻ ജീവനല്ലേ

Like us on Facebook.....
-> Loading Time :0.0119 sec