Oru Kunjupoove Lyrics & Tabs by K. J. Yesudas

Oru Kunjupoove

guitar chords lyrics

K. J. Yesudas

Album : Chandranudikkunna DikhilPlayStop

ഒരു കുഞ്ഞു പൂവിന്റെ ഇതളില് നിന്നൊരു തുള്ളി മധുരമെന് ചുണ്ടില് പൊഴിഞ്ഞുവെങ്കില് തനിയെ ഉറങ്ങുന്ന രാവില് നിലാവിന്റെ തളിര്മെത്ത നീയോ വിരിച്ചുവെങ്കില് എന്റെ തപസിന്റെ പുണ്യം തളിര്ത്തുവെങ്കില് കുടവുമായി പോകുന്നോരമ്പാടിമുകില് എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ പനിനീരു പെയ്യുന്ന പാത്തിരാക്കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ എവിടെയോ കണ്ടു മറന്നോരാ മുഖമിന്നു ധനുമാസ ചന്ദ്രനായി തീര്ന്നതല്ലേ കുളിര്ക്കാറ്റു തഴുകുന്നോരോര്മ്മതന് പരിമളം പ്രണയമായി പൂവിട്ടു വന്നതല്ലേ നിന്റെ കവിളത്തു സന്ധ്യകള് വിരിയുകില്ലേ ആ ആ ആ ആ തളിര്വിരല്ത്തൂവലാല് നീയെന് മനസ്സിന്റെ താമരച്ചെപ്പു തുറന്നുവെങ്കില് അതിനുള്ളില് മിന്നുന്ന കൌതുകം ചുമ്പി- ച്ചിട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില് അതു കേട്ടു സ്വര്ഗം വിടര്ന്നുവെങ്കില്


Like us on Facebook.....
-> Loading Time :0.0097 sec