Oh Mridule Pt. 1 Lyrics & Tabs by K. J. Yesudas

Oh Mridule Pt. 1

guitar chords lyrics

K. J. Yesudas

Album : Njanekananu (Original Motion Picture Soundtrack) carnatic PlayStop

ചിത്രംഞാൻ ഏകനാണ് (1982)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്
ഗാനരചനസത്യന് അന്തിക്കാട്

സംഗീതംഎം ജി രാധാകൃഷ്ണന്
ആലാപനംകെ ജെ യേശുദാസ്
ഓ മൃദുലേ ...
ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്
മടിയില് മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്ന്നിടാം
യാമിനി തന്
മടിയില് മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്ന്നിടാം
എവിടെയാണെങ്കിലും പൊന്നേ
നിന് സ്വരം

മനസ്സും മനസ്സുമായ് ചേര്ന്നിടാം
എവിടെയാണെങ്കിലും പൊന്നേ
നിന് സ്വരം
മധു ഗാനമായ് എന്നില് നിറയും
ഓ മൃദുലേ ...
ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്
മടിയില് മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്ന്നിടാം
കദനമാമിരുളിലും പൊന്നേ
നിന് മുഖം
നിറ ദീപമായ് എന്നില് തെളിയും
ഓ മൃദുലേ ...
ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്
മടിയില് മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്ന്നിടാം
മനസ്സും മനസ്സുമായ് ചേര്ന്നിടാം
മനസ്സും മനസ്സുമായ് ചേര്ന്നിടാം

Like us on Facebook.....
-> Loading Time :0.0099 sec