Enthinu Veroru Lyrics & Tabs by K. J. Yesudas

Enthinu Veroru

guitar chords lyrics

K. J. Yesudas

Album : Mazhayethum Munpe (Original Motion Picture Soundtrack) carnatic PlayStop

എന്തിനു വേറൊരു സൂര്യോദയം (2)
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം(2)

ഇന്ന് നീയെന്നരികിലില്ലേ
മലര്വനിയില് വെറുത
എന്തിനു വേറൊരു മധുവസന്തം
നിന്റെ നൂപുരമര്മരം
ഒന്ന് കേള്ക്കാനായ് വന്നു ഞാന്
നിന്റെ സ്വാന്തനവേണുവില്
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദനീലാംബാരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറൊരു മധുവസന്തം
ശ്യാമാഗോപികേ ഈ മിഴിപൂക്കളിന്നെന്റെ ജീവനായ്

ഇനിയും ചിലമ്പണിയൂ
എന്തിനു വേറൊരു മധുവസന്തം
ശ്യാമാഗോപികേ ഈ മിഴിപൂക്കളിന്നെന്റെ ജീവനായ്
താവകാങ്കുലി ലാളനങ്ങളില്
ആദ്രമായ് മാനസം
പൂ കൊണ്ട് മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വരയമുനേ
എന്തിനു വേറൊരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്ന് നീയെന്നരികിലില്ലേ
മലര്വനിയില് വെറുത
എന്തിനു വേറൊരു മധുവസന്തം

Like us on Facebook.....
-> Loading Time :0.0088 sec