Enikkoru Pennundu (From "Thilakkam") Lyrics & Tabs by K. J. Yesudas

Enikkoru Pennundu (From "Thilakkam")

guitar chords lyrics

K. J. Yesudas

Album : Dileep HitsPlayStop

എനിക്കൊരു പെണ്ണുണ്ഡ് കരിമഷി കണ്ണുണ്ഡ് കരളില് നൂറ് നൂറ് കനവുണ്ഡ് എനിക്കൊരു പെണ്ണുണ്ഡ് കരിമഷി കണ്ണുണ്ഡ് കരളില് നൂറ് നൂറ് കനവുണ്ഡ് എനിക്കൊരു പെണ്ണുണ്ഡ് മൊഴിയില് തേനുണ്ഡ് ചിരിയിലൊരനുരാഗ ചിറഗുണ്ഡ് അവളുഡേ ചിരിയിലൊരനുരാഗ ചിറഗുണ്ഡ് എനിക്കൊരു പെണ്ണുണ്ഡ് കരിമഷി കണ്ണുണ്ഡ് കരളില് നൂറ് നൂറ് കനവുണ്ഡ് അവളുഡെ നെറ്റിയില് പുലരി കുന്കുമം കൈകളില് കിലുകിേല കാറ്റിന് തരിവള അവളുഡെ നെറ്റിയില് പുലരി കുന്കുമം കൈകളില് കിലുകിേല കാറ്റിന് തരിവള കാല്വിരല് കൊണ്ഡവള് കളമെഴുതുമ്ബോള് കവിളില് നാണത്തിന് കുടമുല്ല പൂമണം അവളെന്റെ സ്വന്തം മനസ്സിന്റെ മന്ത്റം മായ്ച്ചാലും മായാത്തൊരോര്മ പൂവ്വ് എനിക്കൊരു പെണ്ണുണ്ഡ് കരിമഷി കണ്ണുണ്ഡ് കരളില് നൂറ് നൂറ് കനവുണ്ഡ് എനിക്കൊരു പെണ്ണുണ്ഡ് മൊഴിയില് തേനുണ്ഡ് ചിരിയിജലൊരനുരാഗ ചിറഗുണ്ഡ് അവളുഡേ ചിരിയിലൊരനുരാഗ ചിറഗുണ്ഡ് അവളുഡെ കൂന്തലില് കറുകറെ കാറ്മുടി കാതിലെ ലോലാക്കിന് ഇളകും കിന്നാരം അവളുഡെ കൂന്തലില് കറുകറെ കാറ്മുടി കാതിലെ ലോലാക്കിന് ഇളകും കിന്നാരം മേയ്യില് കടഞെടുത്ത ചന്ദന ചേല് കാലില് മയങും മഴവില് കൊലുസ്സ് അവളെന്റെ മാത്റം സ്നേഹ സുഗന്ധം അകന്നാലും അകലാത്ത മഴനിലാവ് എനിക്കൊരു പെണ്ണുണ്ഡ് കരിമഷി കണ്ണുണ്ഡ് കരളില് നൂറ് നൂറ് കനവുണ്ഡ് എനിക്കൊരു പെണ്ണുണ്ഡ് മൊഴിയില് തേനുണ്ഡ് ചിരിയിലൊരനുരാഗ ചിറഗുണ്ഡ് എനിക്കൊരു പെണ്ണുണ്ഡ് മൊഴിയില് തേനുണ്ഡ് ചിരിയിലൊരനുരാഗ ചിറഗുണ്ഡ് അവളുഡേ ചിരിയിലൊരനുരാഗ ചിറഗുണ്ഡ് എനിക്കൊരു പെണ്ണുണ്ഡ് കരിമഷി കണ്ണുണ്ഡ് കരളില് നൂറ് നൂറ് കനവുണ്ഡ്


Like us on Facebook.....
-> Loading Time :0.0197 sec