Puzhayorathu (Form "Adharvam") Lyrics & Tabs by K. S. Chitra

Puzhayorathu (Form "Adharvam")

guitar chords lyrics

K. S. Chitra

Album : Hits of Mammootty under 2000 listeners PlayStop

പുഴയോരത്തില് പൂത്തോണി എത്തീലാ
പുഴയോരത്തില് പൂത്തോണി എത്തീലാ
മന്ദാരം പൂക്കും മറുതീരത്താണോ

പുന്നാകം പൂക്കും പുഴയോരത്താണോ
ആരാനും കണ്ടോ ദൂരെ എന് പൂത്തോണി
പുഴയോരത്തില് പൂത്തോണി എത്തീലാ
പുഴയോരത്തില് പൂത്തോണി എത്തീലാ
തോണിക്കാര് പാടും ഈണങ്ങള് മാഞ്ഞു
കാതോര്ത്തു തീരത്താരോ തേങ്ങുന്നു
തോണിക്കാര് പാടും ഈണങ്ങള് മാഞ്ഞു
കാതോര്ത്തു തീരത്താരോ തേങ്ങുന്നു
മാണിക്യ നാഗം വാഴും കടവില്
മാരിവില്ലോടം നീന്തും പുഴയില്
ആരാരോ കണ്ടെന്നോതി നാടോടി കിളിയോ
പുഴയോരത്തില് പൂത്തോണി എത്തീലാ

മാരിവില്ലോടം നീന്തും പുഴയില്
ആരാരോ കണ്ടെന്നോതി നാടോടി കിളിയോ
പുഴയോരത്തില് പൂത്തോണി എത്തീലാ
പുഴയോരത്തില് പൂത്തോണി എത്തീലാ
മന്ദാരം പൂക്കും മറുതീരത്താണോ
പുന്നാകം പൂക്കും പുഴയോരത്താണോ
ആരാനും കണ്ടോ ദൂരെ എന് പൂത്തോണി
പുഴയോരത്തില് പൂത്തോണി എത്തീലാ
പുഴയോരത്തില് പൂത്തോണി എത്തീലാ
മാരിക്കാര് വന്നു മാറത്തു ചായും
തൂമിന്നല് പെണ്കൊടിയാളെ കൊണ്ടേ പോയ്
മാരിക്കാര് വന്നു മാറത്തു ചായും
തൂമിന്നല് പെണ്കൊടിയാളെ കൊണ്ടേ പോയ്
താഴുന്ന സന്ധ്യേ നിന്നെ തഴുകി
താലോലം ആട്ടി പാടും പുഴയില്
ആരാരെന് തോണി മുക്കി പൂക്കള് ഒഴുക്കുന്നു
പുഴയോരത്തില് പൂത്തോണി എത്തീലാ
പുഴയോരത്തില് പൂത്തോണി എത്തീലാ
മന്ദാരം പൂക്കും മറുതീരത്താണോ
പുന്നാകം പൂക്കും പുഴയോരത്താണോ
ആരാനും കണ്ടോ ദൂരെ എന് പൂത്തോണി
പുഴയോരത്തില് പൂത്തോണി എത്തീലാ
പുഴയോരത്തില് പൂത്തോണി എത്തീലാ

Like us on Facebook.....
-> Loading Time :0.0150 sec