Chendu Mallikapoovu Lyrics & Tabs by Vijay Yesudas

Chendu Mallikapoovu

guitar chords lyrics

Vijay Yesudas

Album : Aarya 2 (Original Motion Picture Soundtrack) indian PlayStop

ചെണ്ടുമല്ലിക പൂവ് നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാന്
ചുണ്ടിനുല്ലിലുള്ള തേന്കണം തരുമോ കണ്മണി

കൊഞ്ചല് ഉറിടുന്ന പാട്ടു നീ
തഞ്ഞമോടെ നിന്റെ കൂട്ട് ഞാന്
നെഞ്ഞിനുള്ളിലുള്ള താളമായി വരുമോ പൊന്മണി...
ഓ പട്ടുടുത്ത പൊന്ന് ചില്ല നീ
തൊട്ടു തൊട്ടു വന്ന തെന്നല് ഞാന്.
തൊട്ടടുത്ത ഇരുന്ന് നിന് മുഖം
കാണുവാന് മോഹമായി.
ഐ ലവ് യു, ആ പുഞ്ചിരിയില് വീണു പോയി ഞാന്
ഐ ലവ് യു, പുതു പ്രണയം തുകി ഞാന്
ഐ ലവ് യു, ആ പുഞ്ചിരിയില് വീണു പോയി ഞാന്
ഐ ലവ് യു, പുതു പ്രണയം തുകി ഞാന്
ചെണ്ടുമല്ലിക പൂവ് നീ

ഐ ലവ് യു, ആ പുഞ്ചിരിയില് വീണു പോയി ഞാന്
ഐ ലവ് യു, പുതു പ്രണയം തുകി ഞാന്
ചെണ്ടുമല്ലിക പൂവ് നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാന്
ചുണ്ടില്ലുള്ള തേന്കണം തരുമോ കണ്മണി
കണ്ഇണകള് തഴുകാതെ
ചുണ്ട്ഇണകള് ഉണര്ത്താതെ
കണ്ടറിയുന്നു ആനന്ദ നിറമേഴുമ ഞാന്.
പൊന്മലയില് കുരുക്കാതെ.
നിന് മനസ്സ് അറിയാതെ
കേട്ടരിയും ആ നെഞ്ചിന് സ്വരമേഴും ഞാന്.
ഇഷ്ടമോടെ മെല്ലേ വന്നു ഞാന്
കഷ്ടംഇന്നു തെന്നി മാറി നീ
മുട്ടു സുചി പോലെ എന്നെ നീ കുത്തി തുളകതെടി.
ചെണ്ടുമല്ലിക പൂവ് നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാന്
ചുണ്ടില്ലുള്ള തേന്കണം തരുമോ കണ്മണി
ഉള്ളറകള് തുറക്കാതെ.
വെള്ളി വെയില് പതിയാതെ.
ഉള്ളിനുള്ളില് വന്നു ഞാന് ഏകഗിയായി
നിന് മടിയില് മയങ്ങാതെ
നിന് നിഴല് അറിയാതെ
നിന് അരികില് നിന്നു ഞാന് പ്രനയര്ദാനായി.
എന്നും എന്നും എന്റെ മാനസം
തന്നില് ആണ് നിന്റെ താമസം
എന്തിനാണു നിന്റെ നീരസം
എന്നോടു കാടതാടി
ഐ ലവ് യു, ആ പുഞ്ചിരിയില് വീണു പോയി ഞാന്
ഐ ലവ് യു, പുതു പ്രണയം തുകി ഞാന്
ഐ ലവ് യു, ആ പുഞ്ചിരിയില് വീണു പോയി ഞാന്
ഐ ലവ് യു, പുതു പ്രണയം തുകി ഞാന്
ചെണ്ടുമല്ലിക പൂവ് നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാന്
ചുണ്ടില്ലുള്ള തേന്കണം തരുമോ കണ്മണി

Like us on Facebook.....
-> Loading Time :0.0107 sec