Aethu Kari Raavilum Lyrics & Tabs by Gopi Sundar, Haricharan & Vijay Yesudas

Aethu Kari Raavilum

guitar chords lyrics

Gopi Sundar, Haricharan & Vijay Yesudas

Album : Bangalore Days (Original Motion Picture Soundtrack)PlayStop

ഏത് കരിരാവിലും.
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ

അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നു ഞാൻ.
ഏത് കരിരാവിലും.
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
നീയാം. ആത്മാവിൻ സങ്കൽപ്പമിന്നെങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ.
ഓർക്കാതിരുന്നപ്പോളെന്നുള്ളിൽ നീ
വന്നോ. തിരശീലമാറ്റും ഓർമ്മപോലവേ

മിണ്ടാതെ മിണ്ടുന്നതെന്തോ.
ഓർക്കാതിരുന്നപ്പോളെന്നുള്ളിൽ നീ
വന്നോ. തിരശീലമാറ്റും ഓർമ്മപോലവേ
സഖീ .ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെങ്കിലോ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ
മണ്വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേൻതുള്ളി നീ തന്നു
തെളിനീല വാനിലേക താരമായി
സഖീ . ഒരു രാവിൻ ദൂരെ നിന്നു നോക്കീ. നീയെന്തേ
ഓ .ഏത് കരിരാവിലും.
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നു ഞാൻ.

Like us on Facebook.....
-> Loading Time :0.0080 sec